വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവിഷ​െൻറ കീഴില്‍ പൂഴിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ രണ്ട് മുതല്‍ 11വരെ എച്ച്.ടി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30വരെ വൈദ്യുതി പൂർണമായും തടസ്സപ്പെടും. തിരുവനന്തപുരം: കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ ചിത്ര നഗര്‍, ടിപ്പ്ടോപ്, റേഡിയോ സ്റ്റേഷന്‍, എൻജിനീയറിങ് കോളജ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. തിരുവനന്തപുരം: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വഞ്ചിയൂര്‍, ഋഷിമംഗലം, ടി.ബി സ​െൻറര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ ഇടത്തറ, കാണവിള, അംബേദ്കര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. എല്‍.ഇ.ഡി ബൾബ് വിതരണം തിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവിഷ​െൻറ കീഴില്‍ പൂഴിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് മൂന്ന് മുതല്‍ രണ്ട് എല്‍.ഇ.ഡി ബൾബ് വീതം രൂപ 130 നിരക്കില്‍ വിതരണം ചെയ്യും. വൈദ്യുതി ബില്ലുമായി ഹാജരായി വാങ്ങാന്‍ അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.