ബോധവത്​കരണ ക്ലാസ്​

തിരുവനന്തപുരം: കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബി​െൻറ ആഭിമുഖ്യത്തിൽ കഴക്കൂട്ടം എക്സൈസ് റേഞ്ച് ഒാഫിസി​െൻറ സഹകരണത്തോടെ ബോധവത്കരണ ക്ലാസും 'പടിവരെ കാക്കരുതെ' നാടകവും അവതരിപ്പിച്ചു. പ്രിൻസിപ്പൽ വിൽഫ്രഡ് േജാൺ, പി.ടി.എ പ്രസിഡൻറ് കരിച്ചാറ ഹംസ, കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ സജിത്, ലഹരിവിരുദ്ധ ക്ലബ് കൺവീനർ ശ്രീകാന്ത് എന്നിവർ പെങ്കടുത്തു. ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ക്ലബ് അംഗങ്ങൾ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും പോസ്റ്റർ പ്രദർശനവും നടക്കുകയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.