തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലിെചയ്യുന്ന നഴ്സുമാർക്ക് അർഹമായതും സുപ്രീംകോടതി നിർദേശിച്ചതുമായ സേവന വേതന വ്യവസ്ഥകൾ നടപ്പാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആംആദ്മി പാർട്ടി ജില്ല കൺവീനർ മെൽവിൻ വിനോദ് ആവശ്യപ്പെട്ടു. സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.