ചരമം

നാരായണൻ നായർ നെടുമങ്ങാട്: മുണ്ടേല കൊല്ലകോണത്തുവീട്ടിൽ നാരായണൻ നായർ (67) നിര്യാതനായി. ഭാര്യ:- വസന്ത. മക്കൾ: രാജി, രാകേഷ് (മിലിറ്ററി). മരുമക്കൾ: ബി. പ്രദീഷ്, ജി. നീതുകൃഷ്ണ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച 8.30ന്. ഓമന ആര്യനാട്: വിനോബനികേതൻ മണ്ണാറം തറവാട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണ​െൻറ ഭാര്യ ഓമന (60) നിര്യാതയായി. മക്കൾ: ഷിബു (പൊലീസ്), ഷീബ. മരുമകൾ: രാഖി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.