രക്തദാന ക്യാമ്പ്​

കൊല്ലം: ജില്ല ആശുപത്രിയും റോട്ടറി ക്ലബ് ഒാഫ് കൊല്ലം മെട്രോയും സംയുക്തമായി സംഘടിപ്പിക്കുന്ന ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആശുപത്രി രക്തബാങ്കിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. സി.എസ്. സാജൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എ.എൽ. ഷീജ, ആർ.എം.ഒ േഡാ. അനിൽകുമാർ തുടങ്ങിയവർ പെങ്കടുക്കും. രക്തം നൽകാൻ താൽപര്യമുള്ളവർ 8086873100, 9895114718 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.