നബിദിന സമ്മേളനം

നെടുമങ്ങാട്: കരകുളം മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കായ്പാടി അമീനുദീൻ അധ്യക്ഷതവഹിച്ചു. മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ഇമാം അസിം ബാഖവി കടയ്ക്കൽ, എ. ഹംസ, മുഹമ്മദ്ഹനീഫ, ഷൗക്കത്തലി, സുരേഷ്കുമാർ, ഇർഷാദ്, സെയ്താലി കായ്പാടി, സിദ്ധീഖ് സഖാഫി, ഡോ. സനൂപ്, ഡോ. ദിവ്യ, ഫത്തഹുദീൻ, എം. അബ്ദുൽകലാം, എ. മുഹമ്മദ് താഹ, കമാലുദീൻ എന്നിവർ സംസാരിച്ചു. ഫോേട്ടാ: കരകുളം മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.