കണ്ടല സർവിസ് സഹകരണബാങ്ക്: ഇടതുപക്ഷ പാനലിന് എതിരില്ല

മലയിൻകീഴ്: കണ്ടല സർവിസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇടതുപക്ഷ പാനലിന് എതിരില്ല. നിലവിൽ ഇടതു നേതൃത്വത്തിലാണ് ഭരണം. നോമിനേഷൻ പിൻവലിക്കാനുള്ള അവസാനതീയതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെയായിരുന്നു. 11 അംഗ ഡയറക്ടർ ബോർഡിലേക്ക് എൻ. ഭാസുരാംഗ​െൻറ നേതൃത്വത്തിലുള്ളവർ മാത്രമാണ് പത്രിക സമർപ്പിച്ചത്. 21ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.