തൊഴിലാളി കാർഷിക സംസ്​കൃതി

തിരുവനന്തപുരം: എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ഡിസംബർ ആറിന് പട്ടം പി.എസ് സ്മാരകത്തിലെ കോമ്പൗണ്ടിൽ പച്ചക്കറി, തെങ്ങ്, മാവ്, വാഴ തുടങ്ങിയ കാർഷികവിളകൾ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.