ടൂറിങ് ടാക്കീസ്​ പര്യടനം പൂർത്തിയാക്കി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചാരണാർഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിങ് ടാക്കീസ് പര്യടനം പൂർത്തിയാക്കി. ഒരു മാസം കേരളത്തി​െൻറ വിവിധ ഭാഗങ്ങളിലായി 300 ഓളം ചലച്ചിത്രപ്രദർശനങ്ങൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.