തണൽ ​െറസിഡൻറ്​സ് അസോ. രൂപവത്​കരിച്ചു

കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിലെ കടമ്പാട്ടുകോണം വാർഡ് കേന്ദ്രീകരിച്ച് തണൽ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ഭാരവാഹികളായി പാരിപ്പള്ളി വിനോദ് (പ്രസി.), ഉഷാരാജൻ (ജന.സെക്ര.), പി. വിജയമ്മയമ്മ, എസ്. പ്രിയ (വൈസ്പ്രസി.), കരുണാകരൻപിള്ള (ട്രഷ.), ജി. ജയൻ, ജി. ഷിജു, ജി.എസ്. ജയശ്രീ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.