ഉറ്റവർക്കായി കാത്തിരിക്കുന്നവർക്ക്​ സാന്ത്വനവുമായി നിംസ്​ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം

വിഴിഞ്ഞം: തീരദേശമേഖലയിൽ കഴിഞ്ഞദിവസങ്ങളിലായി നിംസ് മെഡിസിറ്റിയുടെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘവും മറ്റ് ഇതരവിഭാഗങ്ങളിലെ ജീവനക്കാരും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. കടലിൽ അകപ്പെട്ടവരിൽനിന്ന് തിരിച്ചെത്തിയവർക്കായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രാഥമികശുശ്രൂഷയും ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്കായി എല്ലാവിധ മരുന്നുകളും ഭക്ഷണവും ആംബുലൻസ് സേവനവും നിംസ് മെഡിസിറ്റിയുടെ സഹ്യാദ്രി കുടിവെള്ളവും ഒരുക്കിയിരുന്നു. ഇവർക്കായി സൗജന്യ എമർജൻസി സേവനം 24 മണിക്കൂറും നിംസ് മെഡിസിറ്റിയിൽ സജ്ജമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.