ഹുണ്ടിക വിതരണം

അഞ്ചൽ: സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ ധനശേഖരണാർഥം പാർട്ടി അംഗങ്ങൾക്ക് ചെയ്യും. ഏരൂർ ലോക്കൽ കമ്മിറ്റിയിലെ പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം എം. സലിം ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കെ. രാമചന്ദ്ര​െൻറ മകൻ പി.ആർ. അജയന് നൽകി ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, കെ.എൻ. വാസവൻ, എ.ജെ. ദിലീപ്, എം. ഷിബു, തുമ്പോട് ഭാസി, ഡോൺ വി. രാജ്, ജി. അജിത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.