പരിപാടികൾ ഇന്ന്​

കൊല്ലം ചെറുകിട വ്യവസായ അസോസിയേഷൻ ഹാൾ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല ഘടകത്തി​െൻറ വാർഷിക പൊതുയോഗം -വൈകു. 3.30 കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണം: കയർ കാർണിവെൽ -കയർ ഉൽപന്നങ്ങളുടെ വിൽപനവും പ്രദർശനവും -രാവിലെ 10.00 കർബല ജങ്ഷൻ ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ് അങ്കണം: ഒാണം-ബക്രീദ് ഖാദി മേള -രാവിലെ 10.00 പവിത്രേശ്വരം മഹാത്മജി സ്മാരക ലൈബ്രറി: വ്യാസ കലാസാഹിത്യ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കവിത സാഹിത്യ പുരസ്കാരസമർപ്പണവും കവിസദസ്സും -ഉച്ച. 2.30 നെടിയവിള ഗവ. എൽ.പി സ്കൂൾ: വികലാംഗ ഏകോപനസമിതി കുന്നത്തൂർ യൂനിറ്റ് കമ്മിറ്റിയുടെ വാർഷികവും ചികിത്സ ധനസഹായ വിതരണവും -ഉച്ച. 12.00 ആനന്ദവല്ലീശ്വരം ക്ഷേത്ര സദ്യാലയം: കൊല്ലം കഥകളി ക്ലബ് ആഭിമുഖ്യത്തിൽ കഥകളി -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.