കാടക്കോഴികൾ ചത്തനിലയിൽ

കഴക്കൂട്ടം: അണ്ടൂർക്കോണത്ത് കാടക്കോഴികളെ അജ്ഞാത ജീവി കൊന്നു. 250ലേറെ കോഴികളെയാണ് കൊന്നത്. തിരുവെള്ളൂർ ഉണ്ണി ഭവനിൽ മോഹനൻ നായരുടെ കോഴികളാണ് ചത്തത് നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ കഴക്കൂട്ടം: നിരവധി കേസുകളിലെ പ്രതികൾ കഴക്കൂട്ടം പൊലീസി​െൻറ പിടിയിലായി. കഴക്കൂട്ടം കൽപന സ്വദേശി കൂമ്പൻ സജു എന്ന സജു (28), ഷെബിൻ (27) എന്നിവരാണ് പിടിയിലായത്. വധശ്രമം, ബോംബേറ് എന്നിവയടക്കം നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നാടൻ ബോംബുകളുമായി സമാധി കോവിലിലേക്ക് പോകവെയാണ് കഴക്കൂട്ടം പൊലീസി​െൻറ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.