കൊല്ലം: ഇരുവൃക്കയും തകരാറിലായ ഓട്ടോ ഡ്രൈവര്‍ ചികിത്സാസഹായം തേടുന്നു. തൃക്കോവില്‍വട്ടം തട്ടാര്‍കോണം തിരുവാതിരയില്‍ രാജുവിനാണ് (39) വൃക്ക തകരാറിലായതിനത്തെുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് സഹായം ആവശ്യമായിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജുവിന്‍െറ ശസ്ത്രക്രിയക്ക് 15 ലക്ഷത്തോളം രൂപ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 13260100094536 നമ്പറില്‍ ഫെഡറല്‍ ബാങ്ക് കുരീപ്പള്ളി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. (IFSC FDRL0001326).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.