ശാസ്തൃദർശന പഞ്ചകം 17മുതൽ

ആറാട്ടുപുഴ: ആറാട്ടുപുഴ, ചാത്തക്കുടം, ചിറ്റിച്ചാത്തക്കുടം, ചക്കംകുളങ്ങര, തിരുവുള്ളക്കാവ് ക്ഷേത്രങ്ങളിൽ 17ന് ശാസ്തൃദർശന പഞ്ചകം തുടങ്ങും. ഉദയം മുതൽ മധ്യാഹ്നം വരെ ദർശനം നടത്തുന്ന ഉപാസനയാണ് 41 ദിവസം നീളുന്ന ശാസ്തൃദർശന പഞ്ചകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.