'പ്രളയാനന്തര കേരളം' സെമിനാർ

തൃശൂർ: സഹൃദയവേദി തൃശൂരി‍ൻെറ മുണ്ടൂർ മേഖല സമ്മേളനത്തി‍ൻെറ ഭാഗമായി 'പ്രളയാനന്തര കേരളം' സെമിനാറും കവിസമ്മേളനവും നടത്തും. 21ന് പത്തിന് മുണ്ടൂർ കുറുമാൽകുന്ന് ആയുർജാക് ഫാമിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.