വിഷ രഹിത ജൈവ പച്ചക്കറി

പാവറട്ടി: ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഓണത്തിന് വിളവെടുക്കാൻ കൃഷിക്ക് പൂവത്തൂരിൽ തുടക്ക മായി. നടീൽ ഉത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഇ.വി. പ്രഭീഷ് അധ്യക്ഷത വഹിച്ചു. ആഷിഖ് വലിയകത്ത്, ടി.വി. ഹരിദാസ്, പി.ജി. സുബിദാസ്, കെ. സച്ചിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.