വിദ്യാർഥികളെ ആദരിച്ചു

അണ്ടത്തോട്: ആനൊടിയിൽ കുടുംബ സമിതി സംഘടിപ്പിച്ച സംഗമത്തിൽ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില െ ഉന്നത വിജയം നേടി . ഈ വർഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ പൂർത്തിയാക്കിയവരെയും ആദരിച്ചു. മമ്മു കിടക്കാട് അധ്യക്ഷത വഹിച്ചു. തഖ്‌വ സ്കൂൾ പ്രിൻസിപ്പൽ രാജേഷ് പാഴിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ. കുഞ്ഞുമുഹമ്മദ് മൗലവി, മായിൻ കുട്ടി, മുഹമ്മദുണ്ണി, ഉസ്മാൻ, റഷീദ് മൗലവി, ഷബീർ അണ്ടത്തോട്, കുഞ്ഞിമോൻ പുന്നയൂർ, ഉമർ മാറഞ്ചേരി, ഫിറോസ് അയിരൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.