ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട്​ പേർക്ക്​ പരിക്ക്​

കുന്നംകുളം: ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികരായ രണ്ടു പേർക്ക് പരിക്ക്. ആലപ്പുഴ കൊന്നംപറമ്പിൽ ബിനുമോൻ (40), കാണിപ യ്യൂർ ചെറുപറമ്പിൽ സതീഷ് കുമാർ (36) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ കുന്നംകുളത്ത് പട്ടാമ്പി റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.