ശങ്കരംകുളങ്ങര നായർ സമാജത്തി​െൻറ പത്താം വാർഷിക​ം

തൃശൂർ: ശങ്കരംകുളങ്ങര നായർ സമാജത്തി​െൻറ പത്താം വാർഷികാഘോഷവും കുടുംബസംഗമവും പൂങ്കുന്നം സുരക്ഷിത സ്കൂളിൽ നടന്നു. പ്രസിഡൻറ് കേശവൻ പടിക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. ശശിധരനച്ഛൻ, കെ.കെ.കെ. മേനോൻ, പടിഞ്ഞാറെപ്പാട്ട് വേണു ഗോപാൽ, രാജ ഗോപാൽ എന്നീ സ്ഥാപകാംഗങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സമാജത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു കുട്ടികൾക്കുള്ള അവാർഡ് ദാനം നടന്നു. മഠത്തിൽ കൃഷ്ണ പ്രസാദ് സ്വാഗതവും സെക്രട്ടറി അനിൽകുമാർ മങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.