റോഡില്‍ അപകട ഭീഷണിയായ കാടുകള്‍ വെട്ടിമാറ്റി

അതിരപ്പിള്ളി: സംസ്ഥാന പാതയായ ആനമല റോഡിലും ചിക്ലായി കുളിക്കടവ് റോഡിലും അപകട ഭീഷണിയായ കാടുകള്‍ യുവാക്കള്‍ വെട്ടി മാറ്റി. ചിക്ലായി ലെജൻറ്‌സ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ നേതൃത്വത്തിലാണ് കാടുകള്‍ വെട്ടിയത്. പ്രസിഡൻറ് ഗോകുല്‍ മധു, ജോയ്‌സന്‍ ജോർജ്, എം.പി. ഗീതേഷ്, എം.എ. വിനില്‍കുമാര്‍, ഷൈൻറി ജോണി, അക്ഷയ് അനില്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.