പബ്ലിക് ലൈബ്രറി ജീവനക്കാർ പണിമുടക്കിലേക്ക്

20ന് സൂചന പണിമുടക്ക് തൃശൂർ: മാനേജ്മ​െൻറ് അംഗീകരിച്ച കരാർവ്യവസ്ഥകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ . 20ന് സൂചന പണിമുടക്ക് നടത്തും. അഞ്ച് വർഷം നീട്ടിക്കൊണ്ടു പോയി 2017ൽ ഒപ്പുവെച്ച ശമ്പളപരിഷ്കരണ കരാറിലെ വ്യവസ്ഥകളാണ് നടപ്പാക്കാത്തത്. ലൈബ്രറി പരിസരത്ത് പ്രതിഷേധ യോഗം ചേർന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. ജോസഫ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. സിയാവുദ്ദീൻ, വിജയൻ, രാജശ്രീ ഗോപൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.