വീട്​ നിർമാണ സഹായ വിതരണം

മണ്ണുത്തി: പ്രളയ ബാധിതർക്ക് മണ്ണുത്തി ടൗൺ കോ-ഒാപറേറ്റിവ് സൊസൈറ്റി നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ നിർവഹിച്ചു. സൊസൈറ്റി പ്രസിഡൻറ് േജാസ് പാലേക്കാരൻ അധ്യക്ഷത വഹിച്ചു. സംഘം അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.