ഇന്നത്തെ പരിപാടി

തൃശൂർ കോ ഓപറേറ്റിവ് കോളജ്: മദ്യനിരോധന സമിതി സംസ്ഥാന നേതൃക്യാമ്പ് സംഘാടക സമിതി -3.00 തൃശൂർ പാലസ് റോഡ് ചേംബർ ഓഫ് കോമേഴ്സ് ഹാൾ: ചേംബർ അവാർഡ് വിതരണം -5.00 നെല്ലിക്കുന്ന് രവിവർമ മന്ദിരം: ട്രാൻസ്ജെൻഡേഴ്സ് പ്രോഗ്രാം സർട്ടിഫിക്കറ്റ് വിതരണവും പൊതുയോഗവും -10.00 കോലഴി സ​െൻറർ: ഇന്ധന വിലവർധനവിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന 'വട്ട് ഉരുട്ടൽ' മത്സരം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.