തൃശൂർ: ഡീസൽ, പെട്രോൾ വില വർധനവിനെതിരെ ജില്ല ലോറി ഓപറേറ്റേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ചരക്ക് . സി.എം.എസ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച സമരം സ്പീഡ് പോസ്റ്റോഫിസിന് മുന്നിൽ സമാപിച്ചു. പൊതുയോഗം സംസ്ഥാന പ്രസിഡൻറ് പി.െക. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ.ബി. പുരുഷോത്തമൻ, ടി.ആർ. ശരവണൻ, രാജു നെല്ലിപറമ്പിൽ, സ്റ്റാൻലി ഏനാമാവ്, എ.ജെ. ജോസ്, ബിനോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.