ഒരുമനയൂർ: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ . യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി പാചകവാതക സിലിണ്ടറും മോട്ടോർ വാഹനവും തള്ളിയാണ് പ്രതിഷേധിച്ചത്. മൂന്നാം കല്ലിൽ നിന്ന് ആരംഭിച്ച പ്രകടനം വില്ലിംസ് സെൻററിൽ അവസാനിച്ചു. എൻ.കെ. വഹാബ് അധ്യക്ഷത വഹിച്ചു. പി.എം. താഹിർ, എ.വി. ഹംസക്കുട്ടി ഹാജി, എ. സലീം, ഇ.പി. കുര്യാകോസ്, വി. ഹംസക്കുട്ടി, ഹംസ കാട്ടാത്തര എന്നിവർ നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.