അന്തർദേശീയ ചെസ് ടൂർണമെൻറിന് തുടക്കം

തൃശൂർ: ഫിഡെ അന്തർദേശീയ റേറ്റിങ് ഓപൺ ചെസ് ടൂർണമ​െൻറ് മന്ത്രി വി.എസ്‌. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.ജെ. ചാർളി അധ്യക്ഷത വഹിച്ചു. പി.വി.എൻ. നമ്പൂതിരിപ്പാട്‌, എൻ.വി. ജോഫി, വർഗീസ്‌ ഒല്ലൂക്കാരൻ എന്നിവർ സംസാരിച്ചു. മത്സരം പോട്ടോക്കാരൻ എസ്റ്റേറ്റിൽ 10 വരെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.