മാള: പ്രളയദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിെവച്ചിരുന്ന ഗ്രാമികയിലെ വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനം പുനരാരംഭിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് പ്രിയനന്ദനെൻറ 'പാതിരക്കാലം' പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിനുശേഷം സംവിധായകന്‍ പ്രിയനന്ദനന്‍ പ്രേക്ഷകരുമായി സംവദിക്കും. തുടര്‍ന്നുള്ള മൂന്ന് ശനിയാഴ്ചകളിലും പ്രളയം പ്രമേയമായ ലോക ക്ലാസിക് സിനിമകൾ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.