ഫണ്ട് കൈമാറി

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വിദ്യ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജ്മ​െൻറും ജീവനക്കാരും വിദ്യാർഥികളും ചേർന്ന് നൽകുന്ന 10 ലക്ഷം രൂപ ട്രസ്റ്റ് ചെയർമാൻ സുധാകരൻ പോളശ്ശേരി, മന്ത്രി എ.സി. മൊയ്തീന് കൈമാറുന്നു. എക്സിക്യൂട്ടിവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. സജി തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.