ചെമ്പൈ സംഗീതോത്സം: തീയതി നീട്ടി

ഗുരുവായൂര്‍: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ട തീയതി നീട്ടി. സെപ്റ്റംബർ 11വരെ അപേക്ഷ സ്വീകരിക്കും. ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായി രണ്ടാഴ്ചക്കാലം നടക്കുന്ന ചെമ്പൈ സംഗീതോത്സവം നവംമ്പർ നാലിനാണ് തുടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.