ചാവക്കാട്: വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്രധാനാധ്യാപകരുടേയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അടിയന്തരയോഗം വ്യാഴാഴ്ച രാവിലെ 10.30ന് കുന്നംകുളം ജി.ബി.എച്ച്.എസ് സ്കൂളിൽ നടക്കും. ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ അതത് സ്കൂളിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണമെന്ന് ഡി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.