പ്രധാനാധ്യാപകര്‍ക്കുള്ള യോഗം നാളെ

ചാവക്കാട്: പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചാവക്കാട് ഉപജില്ലയിലെ ഗവണ്‍മ​െൻറ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിഭാഗത്തില്‍പ്പെട്ട എല്‍.പി, യു.പി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കുള്ള യോഗം വ്യാഴാഴ്ച രാവിലെ11.30ന് കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് ചാവക്കാട് എ.ഇ.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.