കുഞ്ഞിമോൻ ഹാജി അനുസ്​മരണം

ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് മുൻ ട്രഷറർ ഇമ്പാറക് കുഞ്ഞിമോൻ ഹാജിയുടെ നിര്യാണത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ കെ. നവാസ്, പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, ബ്ലോക്ക്‌ കോൺഗ്രസ് ഭാരവാഹികളായ പി.വി. ബദറുദ്ധീൻ, അക്ബർ കോനെത്ത്‌, കെ.എം. ഷിഹാബ്, സി. ബക്കർ, ആർ.കെ. നൗഷാദ്, എം.ബി. സുധീർ, ടി.എച്ച്. റഹീം, ഷോബി ഫ്രാൻസിസ്, മുനിസിപ്പൽ കൗൺസിലർമാരായ കെ.എസ്. ബാബുരാജ്, പി.വി. പീറ്റർ, പി.എം. നാസർ, സൈസൺ മാറോക്കി, ഷാഹിത മുഹമ്മദ്‌, ഹിമ മനോജ്‌, കെ.എച്ച്. ഷാഹുൽ ഹമീദ്, എച്ച്.എം. നൗഫൽ, എം.എസ്. ശിവദാസ്, സി.കെ. മുബാറക്, സി.എ. സഗീർ, ഹക്കീം ഇമ്പാറക്, നിഷാദ് തെക്കഞ്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.