​െജെസലിന് ആദരം

ചാവക്കാട്: പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ മുതുക് ചവിട്ടുപടിയാക്കി വഞ്ചിയിൽ കയറ്റിയ കെ.പി. ജൈസലിനെ മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറി പ്രവർത്തകർ ആദരിച്ചു. ഇ.എ. ഷഫീഖി​െൻറ നേതൃത്വത്തിൽ പ്രവർത്തകരായ കെ.എസ്. ഷിബിലി ബിൻ ഷുക്കൂർ, പി.എം. മുസ്താക്, കെ.എം. സിയാദ്, ഇ.എസ്. ഷഹൽ, പി.കെ. മുഹമ്മദ്‌ സുഹൈൽ, പി.എസ്. അബ്ദുൽ നൂർ എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.