വാടാനപ്പള്ളി: കൃഷിഭവനിൽ കരനെൽകൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. കരനെൽ കർഷകർക്ക് ഹെക്ടറിന് 10,000 രൂപയും നെൽവിത്തും കൃഷിവകുപ്പിൽനിന്നും കൂലിെച്ചലവിനത്തിൽ ജനകീയാസൂത്രണം പദ്ധതി പ്രകാരവും ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷയും നികുതി രസീത്, ആധാർ, ബാങ്ക് പാസ്ബുക്കിെൻറ ആദ്യപേജ് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ ഇൗമാസം 31നുള്ളിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.