തൃശൂർ: ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, എന്‍.എച്ച്.എം, എന്‍.എ.എം എന്നിവര്‍ക്കായി ആയുഷിെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. 11ന് രാവിലെ 10ന് ഹോട്ടല്‍ എലൈറ്റ് ഇൻറര്‍നാഷനലിലാണ് പരിപാടി. സെമിനാര്‍ 10ന് തൃശൂർ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ ആഭിമുഖ്യത്തില്‍ സന്നദ്ധ സേവന സംഘടന ഭാരവാഹികള്‍ക്കു വേണ്ടി സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചും വകുപ്പിെൻറ മറ്റ് സേവനങ്ങളെക്കുറിച്ചും സെമിനാര്‍ ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് സെമിനാര്‍ ഹാളില്‍ 10ന് രാവിലെ 10ന് നടത്തും. ഫോണ്‍: 0487- 2331016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.