കിലയിലെ പരിശീലനം മാറ്റി​െവച്ചു

തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പും കിലയും സംയുക്തമായി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥർക്ക് ഇൗമാസം ഒമ്പതു മുതൽ 24 വരെ തൃശൂർ മുളങ്കുന്നത്തുകാവിലെ കില, കൊട്ടാരക്കരയിലെ കില റീജനൽ സ​െൻറർ (സി.എച്ച്.ആർ.ഡി), കോഴിക്കോട് സർഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ ബാച്ചുകളുടെ പരിശീലനം മാറ്റിെവച്ചതായി കില ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.