മോട്ടിവേഷൻ ക്ലാസ്

വടക്കേക്കാട്: പരൂർ സ്കിൽ െഡവലപ്മ​െൻറ് സ​െൻററി​െൻറ സൗജന്യ മോട്ടിവേഷൻ ആൻഡ് ഗൈഡൻസ് ക്ലാസ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ ഡ്രീം പാലസിൽ നടക്കും. ഡോ. ജി.എസ്. പ്രദീപ് നേതൃത്വം നൽകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. മുൻകൂട്ടി പേര് നൽകണം. ഫോൺ: 9447016420.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.