യുവാവിനെ കാണാനില്ലെന്ന് പരാതി

കുന്നംകുളം: യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലിസില്‍ പരാതി നൽകി. കടവല്ലൂര്‍ സ്വദേശി പാറപ്പുറത്ത് താമസിക്കുന്ന പത്തായത്തിങ്കല്‍ മുഹമ്മദി​െൻറ മകന്‍ സഫീര്‍ അബ്ദുല്ലയെയാണ് (26) ശനിയാഴ്ച രാത്രി മുതല്‍ കാണാതായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ 9946202864 നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.