ഗുണമേന്മ ബോധവത്കരണം

തൃശൂർ: ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തി​െൻറയും തൃക്കൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി വ്യാഴാഴ്ച രാവിലെ പത്തിന് തൃക്കൂര്‍ ശ്രീവിനായക ഹാളില്‍ പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തും. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം അല്‍ഫോന്‍സ് സ്്റ്റിമ സ്്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.