ലോകകപ്പ് വിളംബര ഘോഷയാത്ര

ഗുരുവായൂര്‍: പ്രീക്വാർട്ടർ മുതലുള്ള ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ അർബൻ ബാങ്ക് ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് പവർ ചെയർമാൻ നിഖിൽ ജി. കൃഷ്ണൻ, ജനറൽ കൺവീനർ സി.എസ്. സൂരജ് എന്നിവർ അറിയിച്ചു. 13ന് നഗരത്തിൽ സംഘടിപ്പിക്കും. ഘോ‍ഷയാത്രയിൽ പങ്കെടുക്കുന്ന ടീമുകളുടെ ആരാധകർക്കും ക്ലബുകൾക്കും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്നവർ യൂത്ത് പവർ ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോൺ: 9633774681, 8089645383.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.