അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തണല്‍ മരങ്ങള്‍ നട്ടു

മാള: കുഴൂര്‍ ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥി, . അധ്യാപിക കെ.എസ്. സരസു നേതൃത്വം നൽകി. തണല്‍ മരങ്ങളുടെ നടല്‍ പഞ്ചായത്തംഗം എം.കെ. ഡേവീസ്‌, ഒൗഷധ വൃക്ഷങ്ങളുടെ നടീല്‍ രജീഷ് മാരിക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു. ജിജി കുമാര്‍ എരവത്തൂര്‍ നല്‍കിയ 200 വൃക്ഷത്തൈകളാണ് കുഴൂർ ചിറയിൽ നട്ടത്. നേരത്തേ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി 1200 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുഴൂര്‍ ഗവ. ഹൈസ്കൂള്‍ വളപ്പില്‍ ഒൗഷധത്തോട്ടവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.