തൃശൂർ: ടൈം സൈബർ മീഡിയ ഏർപ്പെടുത്തിയ ഇൻറർനാഷനൽ ഹെൽത്ത് കെയർ അവാർഡിന് 'എക്സലൻസ് ഇൻ ന്യൂട്രിഷൻ പ്രാക്ടിസ് ആൻഡ് റിസർച്' എന്ന വിഭാഗത്തിൽ വിമല കോളജ് ഹോം സയൻസ് വിഭാഗം മേധാവി ഡോ.എം.എസ്.കരുണ അർഹയായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡൽഹി മുൻ സ്പീക്കർ ഡോ.യോഗാനന്ദ ശാസ്ത്രിയിൽനിന്ന് അവാർഡ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.