പ്രതിഷേധസംഗമം സംഘടിപ്പിക്കും

പഴുവിൽ: ദലിത് ജനതയുടെ അനുഷ്ഠാനകലകളെ നിഷേധിക്കുന്ന ചിറയ്ക്കല്‍, കുറുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രസമിതി നടപടിയില്‍ പ്രതിഷേധിച്ച് അയിത്താചരണ വിരുദ്ധസമിതിയുടെയും ദളിത് ജനാധിപത്യവേദിയുടെയും നേതൃത്വത്തില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് നാലുമണിക്ക് ചിറക്കല്‍ സ​െൻററില്‍ നടക്കുന്ന സംഗമം ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.