വീരപ്പ​െൻറ സഹോദര​െൻറ മോചന അപേക്ഷ തള്ളി

കോയമ്പത്തൂർ: രണ്ട് ദശാബ്ദത്തിലധികമായി തടവിൽകഴിയുന്ന, വനംകൊള്ളക്കാരൻ വീരപ്പ​െൻറ സഹോദരൻ മാതയ്യ​െൻറ ജയിൽമോചന അപേക്ഷ സുപ്രീംകോടതി തള്ളി. തമിഴ്നാട് സർക്കാറി​െൻറ എതിർപ്പിനെതുടർന്നാണ് നടപടി. കൊലപാതകക്കേസുമായി ബന്ധെപ്പട്ടാണ് മാതയ്യനെ കീഴ്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സേലം ജയിലിലുള്ള മാതയ്യൻ വാർധക്യസഹജമായ രോഗങ്ങൾമൂലം ചികിത്സയിലാണ്. ജയിലുപദേശക സമിതി അനുകൂല റിപ്പോർട്ട് നൽകിയില്ലെന്ന് പറഞ്ഞാണ് തമിഴ്നാട് എതിർപ്പ് അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.