ഹൃ​േദ്രാഗ മെഡിക്കൽ ക്യാമ്പ്

പെരുമ്പിലാവ്: ആൽത്തറ ബോയ്സോൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കുന്നംകുളം യൂനിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജിസ്റ്റ് ഡോ. പി.സി. അഖിൽ നേതൃത്വം വഹിച്ചു. എസ്.ഐ നിഖിൽ ഉദ്‌ഘാടനം ചെയ്തു. കെ.എ. ശിവരാമൻ, നിഷ അരേകത്ത്. ക്ലബ് പ്രസിഡൻറ് ഗഫൂർ, വിഘ്നേശ്വര പ്രസാദ്, പി.കെ. നൗഷാദ്, അബു പുത്തംകുളം, ഫത്താഹ്, ഉസ്മാൻ കല്ലായിൽ, അമീൻ കൊരട്ടിക്കര, ഷാജി കല്ലംവീട്ടിൽ, ഷറഫ്, ഷാനിക്, ജംഷീർ, അസ്‌ലം, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.