സംഘാടക സമിതി യോഗം

വെങ്കിടങ്ങ്: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ വിജയത്തിനായി വെങ്കിടങ്ങ് ലോക്കൽ സംഘാടക സമിതി യോഗം മണലൂർ ഏരിയ കമ്മിറ്റി അംഗം പി.എ. രമേശൻ ഉദ്ഘാടനം ചെയ്തു. എ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.വി. ഹരിദാസ്, ലോക്കൽ സെക്രട്ടറി ടി.ഐ. സുരേഷ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ, ഷീജ രാജീവ്, വി.കെ. ഷറഫുദ്ദീൻ, എം.സി. ലാസർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ രതി എം. ശങ്കർ, കൺവീനർ ടി.ഐ. സുരേഷ്, ട്രഷറർ എ.കെ. തങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.