സെമിനാർ

തൃശൂർ: 'സ്ത്രീകളും പ്രവാസ ജീവിതവും' എന്ന വിഷയത്തിൽ ശ്രീകേരളവർമ കോളജിൽ വിമെൻസ് സെൽ സംഘടിപ്പിച്ചു. ജർമനിയിലെ ഇന്ത്യൻ പ്രവാസികളെക്കുറിച്ച് കേരളവർമയിലെ തത്വചിന്ത വിഭാഗത്തിലെ ഡോ. എസ്. മായ എഴുതിയ 'ചെയ്ഞ്ചിങ് പെർസ്പെക്ടീവ്സ് എമങ് ഇന്ത്യൻ ദിയസ്പോറ ഇൻ ജർമ്മനി' എന്ന പുസ്തകം പ്രകാശനം ടിയൂബിൻഗെൻ സർവകലാശാലയിലെ ഇൻഡോളജി വിഭാഗം പ്രഫസർ ഡോ. ഹൈക്ക് ഒബെർലിൻ നിർവഹിച്ചു. ശോശമ്മ പുന്നംപറമ്പിൽ പുസ്തകം ഏറ്റുവാങ്ങി. പ്രഫ. ടി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോസ് പുന്നംപറമ്പിൽ, ഇനാശു പ്രഫ. സി.എം. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.