പുല്ലിന് തീപിടിച്ചു

ആമ്പല്ലൂര്‍: -ചെങ്ങാലൂര്‍ മാട്ടുമലയില്‍ ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ . പുതുക്കാട് പഞ്ചായത്തി​െൻറ അധീനതയിലുള്ള പറമ്പിൽ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മൂേന്നക്കറോളം സ്ഥലത്തെ പുല്ലും അടിക്കാടും കത്തിനശിച്ചു. പുതുക്കാട് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂര്‍ പരിശ്രമിച്ച് തീ അണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.